LATEST NEWS

Related Posts

LOCAL NEWSപിറമാടം പുന്നത്രയിൽ (കുരുട്ടാംപുറത്തു ) ബേബി പൗലോസ് (69 ) നിര്യാതനായി

പിറമാടം പുന്നത്രയിൽ (കുരുട്ടാംപുറത്തു ) ബേബി പൗലോസ് (69 ) നിര്യാതനായി

മൂവാറ്റുപുഴ :പിറമാടം
പുന്നത്രയിൽ (കുരുട്ടാംപുറത്തു ) ബേബി പൗലോസ് (69 )
നിര്യാതനായി.
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് പിറമാടം സെന്റ്‌ജോൺസ് ബെത്‌ലഹേം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുസി ബേബി റക്കാട് എടത്തോടത്തു കുടുംബംഗമാണ്. മക്കൾ : എബിൻ ബേബി ഇഗ്ലണ്ട്, ബിബിൻ ബേബി ബിസിനസ്സ്. മരുമകൾ : അനിത എബിൻ വെള്ളക്കാട്ടേൽ പുളിന്താനം.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.